Appeal Hearing 17/11/2015 Tuesday at DDE Malappuram Participate without fail
Rank wise Result Dist Work Experience Fair 2015
HSS
HS
UP
LP
Rank wise Result Dist Work Experience Fair 2015
HSS
HS
UP
LP
up, hs, hss എന്നീ വിഭാഗങ്ങളുടെ 1, 2 സ്ഥാനങ്ങളുടെ Certificate, Participant Card, Identity Card എന്നിവ മേള നടക്കുന്ന ദിവസം വേദിയില്‍ മലപ്പുറം ജില്ലാ കൗണ്ടറില്‍ വിതരണം ചെയ്യും. മത്സരാര്‍ത്ഥികളെ യഥാസ്ഥാനത്ത് ഇരുത്തിയതിന് ശേഷവും ഇവ വാങ്ങാവുന്നതാണ്. ഫോണ്‍ വിളി പരമാവധി കുറച്ച് സഹകരിക്കുക. ജില്ലയില്‍ നിന്നും 190 മത്സരാര്‍ത്ഥികള്‍ പങ്കെടുക്കും.
മറ്റ് സര്‍ട്ടിഫിക്കറ്റുകള്‍, (ട്രോഫികള്‍ കമ്മിറ്റിയില്‍ നിന്നും ലഭ്യമായാല്‍) സംസ്ഥാന മേളക്ക് ശേഷം സബ് ജില്ലാ സെക്രട്ടറിമാര്‍ മുഖാന്തിരം നല്‍കുന്നതാണ്.