A BLOG FOR WORK EXPERIENCE FAIR

A BLOG FOR WORK EXPERIENCE FAIR
*** State Sasthrolsavam 2019-20 on November 3,4, 5 at Kunnamkulam, Thrissur, Work Experience Fair at Bethany St. John's EMHS Kunnamkulam. ശാസ്ത്രോത്സവം മാന്വല്‍ പരിഷ്കരിച്ചു. മാന്വലിലെ മാറ്റങ്ങള്‍ വായിക്ക‍ുക. പുതിയ മാന്വല്‍ DOWNLOADS പേജില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.***
സംസ്ഥാന  പ്രവൃത്തി പരിചയ മേളയിലെ മലപ്പുറം ജില്ലാവിജയികള്‍  star4-2 e0Click here star4-2 e0
പ്രവൃത്തി പരിചയ മേളയുടെ District Remaining Merit and A Grade Certificates(ജില്ലാ ട്രോഫികള്‍ ലഭ്യമായിട്ടില്ല)  State Certificate (Merit and Grade with Medals, Cash, Trophy)  എന്നിവ 04/12/2015 Friday 3 PM to 5 PM  മലപ്പുറം DD Office -ല്‍ വെച്ച് വിതരണം ചെയ്യും.  സംസ്ഥാനതലത്തില്‍ ഒന്നും, രണ്ടും മൂന്നും സ്ഥാനം നേടിയവര്‍ (സ്കൂളിലെ അധ്യാപകര്‍, രക്ഷിതാക്കള്‍ ) രേഖയുമായി  നേരിട്ട് വന്ന് കൈപ്പറ്റാവുന്നതാണ്. അവശേഷിക്കുന്നവ  സബ് ജില്ലാ സെക്രട്ടറിമാര്‍ മുഖാന്തിരം നല്കുന്നതാണ്. എല്ലാ സബ് ജില്ലാ സെക്രട്ടറിമാരും എത്തിചേരാന്‍ അഭ്യര്‍ത്തിക്കുന്നു.