IDENTITY CARD FOR KERALA SCHOOL SASTHROLSAVAM 2015 KOLLAM
STATE IDENTITY CARD
ഐഡന്റിറ്റി കാര്‍ഡ് രണ്ട് കോപ്പിയില്‍ ഫോട്ടോ പതിച്ച് ഫോട്ടോയില്‍ പ്രിന്‍സിപ്പാള്‍ / ഹെഡ് മാസ്റ്റര്‍ ഒപ്പും സീലും പതിപ്പിച്ച് നവമ്പര്‍ 19 ന് 4 മണിക്ക് മുമ്പായി ഡി ഡി ഓഫീസിലെ സി 2 സെക്ഷനില്‍ നല്‍കേണ്ടതാണ്. വൈകി നല്കുന്നവര് ഡിഡിയുടെ കൗണ്ടര്‍ സൈന്‍ വാങ്ങി നേരിട്ട് രജിഷ്ട്രേഷന് നടത്തുകയോ, ജില്ലാ സെക്രട്ടറി മാരുടെ കൈവശം എത്തിക്കുകയോ ചെയ്യേണ്ടതാണ്.
സര്‍ട്ടിഫിക്കറ്റിലേക്കുള്ള ഫോട്ടോ { digital, passport size } 20-80 kb ക്കുമിടയില് അതാത് വിഷയങ്ങളുടെ ജില്ലാ സെക്രട്ടറി മാര്‍ക്ക് ഉടന്‍ {18 NOVEMBER 2015, 4PM മുമ്പായി} മെയില്‍ ചെയ്യുകയോ, ജില്ലാ സെക്രട്ടറി മാരുടെ കൈവശം എത്തിക്കുകയോ ചെയ്യേണ്ടതാണ്.
Mail ID Work Experience workexpmalappuram@gmail.com
KERALA SCHOOL SASTHROLSAVAM- 2015
KOLLAM നവമ്പര്‍ 24,25,26,27,28
രജിഷ്ട്രേഷന് നവമ്പര്‍ 24 ജില്ലാ സെക്രട്ടറിമാര്‍ നടത്തും *അപ്പീല്‍ വഴി വരുന്നവര്‍ നേരിട്ട് രജിഷ്ട്രേഷന് നടത്തേണ്ടതാണ്. ഫീസ് സംബന്ധ സര്‍ക്കുലര്‍ downloads -ല്‍
പ്രവൃത്തി പരിചയം
25 9.30am UP on the pot and SPECIAL SCHOOL
26 9.30am HS and HSS on the pot
27 Exhibition
Venue: Krist Raj HSS Kollam 1 Km east of Railway Station, 1.5 Km from Kollam City