ജില്ലാമേളയില്‍ 1 A grade ഉം 2 A grade ഉം സ്ഥാനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ ചെയ്യണ്ടത്.
Identity card, State Fair 2022-23, Eranakulam November 10, 11, 12 -2022
(താഴെ ലഭിക്കും, പഴയത് ഉപയോഗിക്കാന്‍ പാടില്ല) download ചെയ്ത് ( 2 കോപ്പി ) ഫോട്ടോ പതിച്ച് Principal / Headmaster ഫോട്ടോയുടെ മുകളില്‍ ഒപ്പിട്ട്, ഫോട്ടോയുടെ മുകളില്‍ തന്നെ ഓഫീസ് മുദ്രയും പതിപ്പിച്ച്, പൂര്‍ണമായും പൂരിപ്പിച്ച് താഴെയും ഒപ്പ് സീലും പതിപ്പിയ്‍ക്കുക. മത്സരാര്‍ത്ഥിയുടെ ഒപ്പ് വേണം. ഈ രണ്ട് കോപ്പിയും രജിഷ്ട്രഷന് വേണ്ടി 5 ന് നാല് മണിക്ക് മുമ്പായി DD Offcce C2 Section നില്‍ ഏൽപ്പിക്കേണ്ടതാണ്.
(NB: ജില്ലാ സെക്രട്ടറിമാരുടെ അറിയിപ്പുകള്‍ പാലിക്കുക)
ID Card ന്റെ 2 copy സെക്രട്ടറി വശം നൽകിയവർ മത്സരദിവസം Sacred Heart High School തേവര വേദിയിലെ (Work Experience) അതാത് ജില്ലാ രജിസ്‍ട്രേഷന്‍ കൗണ്ടറില്‍ നിന്നും രാവിലെ 8 മുതല്‍ മത്സരം തുടങ്ങുന്നതിന് മുമ്പായി Participant Card, Identity Card എന്നിവ കൈപ്പറ്റുക. നേരത്തെ എത്തുന്നവര്‍ കുട്ടികളെ സ്പോട്ടില്‍ ഇരുത്തിയ ശേഷം Participant Card, Identity Card എന്നിവ കൈപ്പറ്റി കുട്ടികളെ ഏല്‍പ്പിക്കാവുന്നതാണ്.