A BLOG FOR WORK EXPERIENCE FAIR

A BLOG FOR WORK EXPERIENCE FAIR
*** State Sasthrolsavam 2019-20 on November 3,4, 5 at Kunnamkulam, Thrissur, Work Experience Fair at Bethany St. John's EMHS Kunnamkulam. ശാസ്ത്രോത്സവം മാന്വല്‍ പരിഷ്കരിച്ചു. മാന്വലിലെ മാറ്റങ്ങള്‍ വായിക്ക‍ുക. പുതിയ മാന്വല്‍ DOWNLOADS പേജില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.***
 കേരള സ്കൂൾ ശാസ്ത്രോത്സവം നവംബർ ആദ്യവാരം  തൃശൂർ, കുന്നംകുളത്ത് നടക്കും.

*പ്രവൃത്തി പരിചയം,  മാന്വൽ അവലോകനം തയ്യാറാക്കിയത് സുബ്രഹ്മണ്യൻ. സി, മുൻ ജില്ലാ സെക്രട്ടറി, മലപ്പുറം*

*LP, UP വിഭാഗം മത്സരങ്ങള്‍ ഉപജില്ലാതലത്തില്‍ അവസാനിക്കും.
*തത്സമയ നിര്‍മ്മാണ മത്സരം ഉയര്‍ന്നതലത്തില്‍ മത്സരിക്കുന്നതിന് A ഗ്രേഡ് വേണം.
ഉപജില്ലാതലത്തില്‍ A ഗ്രേഡോടുകൂടി ഒന്നും രണ്ടും സ്ഥാനം ലഭിച്ചവര്‍ക്ക് ജില്ലാതലത്തിലും
ജില്ലാതലത്തില്‍ A ഗ്രേഡോടുകൂടി ഒന്നും രണ്ടും സ്ഥാനം ലഭിച്ചവര്‍ക്ക് സംസ്ഥാനതലത്തിലുംമത്സരിക്കാം.
* HS/HSS &VHSS തൽസമയ നിർമാണ മത്സരയിനങ്ങൾ 34 എണ്ണം മാത്രം.
* LP, UP,HS,HSS & VHSS ഇനങ്ങൾക്കുള്ള നിർദേശങ്ങൾ പ്രത്യേകം വായിക്കുക. ചിലയിനങ്ങളിൽ പുതിയ നിർദ്ദേശങ്ങൾ ഉണ്ട്. സംശയനിവാരണത്തിന് ജില്ലാ സെക്രട്ടറിയുമായി ബന്ധപ്പെടുക.
പ്രദർശനമത്സരം
*HS, HSS and, VHSS തലത്തിൽ അധികം ഉള്ള പ്രദർശന ഇനങ്ങൾ*
1. Dolls
2. Natural Fiber Products
3. Plaster of Paris Products
4. Rexin Canvas Leather  products
5. Screw Pine leaves Products
6. Waste Material Products