A BLOG FOR WORK EXPERIENCE FAIR

A BLOG FOR WORK EXPERIENCE FAIR
*** State Sasthrolsavam 2019-20 on November 3,4, 5 at Kunnamkulam, Thrissur, Work Experience Fair at Bethany St. John's EMHS Kunnamkulam. ശാസ്ത്രോത്സവം മാന്വല്‍ പരിഷ്കരിച്ചു. മാന്വലിലെ മാറ്റങ്ങള്‍ വായിക്ക‍ുക. പുതിയ മാന്വല്‍ DOWNLOADS പേജില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.***
സംസ്ഥാന ശാസ്ത്രോത്സവം 2015 കൊല്ലം 
പ്രോഗ്രാം നോട്ടീസ് Programme Notice

സംസ്ഥാന പ്രവൃത്തി പരിചയ മേള –ക്രിസ്റ്റ് രാജ് ഹയര്‍സെക്കന്ററി സ്കൂള്‍ കൊല്ലം
യൂ പി വിഭാഗം തത്സമയ മത്സരം 25 ബുധനാഴ്ച്ച 9.30 am നും എച്ച് എസ്, എച്ച് എസ് എസ് വിഭാഗം തത്സമയ മത്സരം 26 വ്യാഴാഴ്ച്ച 9.30 am നും പ്രദര്‍ശന മത്സരം വെള്ളിയാഴ്ച്ച 9.30 am നും നടക്കും മത്സാരാര്‍ത്ഥികള്‍ക്കുള്ള പാര്‍ട്ടിസിപ്പന്റ് കാര്‍ഡ്, ഐഡന്റിറ്റി കാര്‍ഡ്, സര്‍ട്ടിഫിക്കറ്റ് എന്നിവ അതാത് ദിവസങ്ങളില്‍ രാവിലെ 8.30 മുതല്‍ 9.30 വരെ വേദിയിലെ മലപ്പുറം ജില്ലാ കൗണ്ടറില്‍ ലഭ്യമാകും.
അപ്പീല്‍ വഴി വരുന്നവര്‍ 24 ന് നേരിട്ട് രജിഷ്ട്രേഷന്‍ നടത്തി പാര്‍ട്ടിസിപ്പന്റ് കാര്‍ഡ്, ഐഡന്റിറ്റി കാര്‍ഡ് എന്നിവ കൈപ്പറ്റേ​ണ്ടതാണ്.
സെക്രട്ടറി, പ്രവൃത്തി പരിചയം, മലപ്പുറം.
ACCOMODATION
GIRLS: VIMALAHRIDAYA GILRS HSS Pattathanam, Kollam -Ayathil Road
BOYS: TKDM GVHSS Kadappakkada, Ashraamam Road, Kollam -Chenkotta Road.