A BLOG FOR WORK EXPERIENCE FAIR

A BLOG FOR WORK EXPERIENCE FAIR
*** State Sasthrolsavam 2019-20 on November 3,4, 5 at Kunnamkulam, Thrissur, Work Experience Fair at Bethany St. John's EMHS Kunnamkulam. ശാസ്ത്രോത്സവം മാന്വല്‍ പരിഷ്കരിച്ചു. മാന്വലിലെ മാറ്റങ്ങള്‍ വായിക്ക‍ുക. പുതിയ മാന്വല്‍ DOWNLOADS പേജില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.***
*മലപ്പുറം റവന്യു ജില്ലാ ശാസ്ത്രോത്സവം 2018 നവമ്പർ 16, 17 തിയ്യതികളിൽ വണ്ടൂരിൽ.*
 (രജിസ്ട്രേഷൻ we 15 ന്  VMC GHSS (Boys ) ഉപജില്ലാ സെക്രട്ടറിമാർ/ കൺവീനർമാർ മുഖേന. മറ്റു വിഷയങ്ങൾ അതാത് വെന്യൂവിൽ)

*Work Experience Fair*
16 Friday 9.00am HS and HSS On the spot competition

VMC GHSS (Boys ) Wandoor.
Secretary: Sukesh OP

*Science Fair*
17 Saturday 9.00am - HS and HSS

GGVHSS Wandoor
Secretary: Manesh P

*Maths Fair*
16 Friday 9.00am - HS
17 Saturday 9.00am - HSS

GHSS Thiruvali.
Secretary: Thajudeen

*Social Science Fair*
16 Friday 9.00am
Elocuation -  HS,HSS
Local History Writing - HS, HSS
Atlas Making - HS,HSS
Teaching Aids LP,UP,HS,HSS

17 Saturday 9.00am
Still Model - HS, HSS
Working Model - HS, HSS
Local History -Viva - HS, HSS

AUPS. ERIYAD
Secretary: Mohammed kutty M

*IT Fair* 
16 Friday 
09.30am   Digital Painting -HSS
09.30am   IT Project - HS
10.30 am  Malayalam Typing - HS
11.00am   Malayalam Typing - HSS
02.00pm   Digital Painting - HS


17 Saturday
09.30am  Multimedia presentation - HSS
10.30am  Multimedia Presentation - HS
12.00       Web Page Designing - HS
02.00pm  Web Page Designing - HSS

VMC GHSS Wandoor


*പ്രത്യേകം ശ്രദ്ധിക്കുക*
പൂർണ്ണമായും ഗ്രീൻ പ്രോട്ടോക്കോൾ അനുസരിച്ച് നടക്കുന്ന മേളയിൽ കുട്ടികളും കൂടെ വരുന്നവരും ഭക്ഷണം കഴിക്കാനുള്ള സ്റ്റീൽ പാത്രം കൊണ്ടുവരേണ്ടതാണ്. plastic, ഡിസ്പോസിബിൾ പ്ലേറ്റുകളും, Flex വസ്തുക്കളും കൊണ്ടുവരരുത്.
മത്സരത്തിനായി കൊണ്ടുവരുന്ന മുഴുവൻ വസ്തുക്കളും അവരവർ തന്നെ തിരിച്ച് കൊണ്ടു പോകേണ്ടതാണ്. മത്സരം കഴിഞ്ഞാൽ waste വേദികളിൽ ഉപേക്ഷിച്ചു പോവരുത്.
www.workexpmalappuram.blogspot.com