
*അറിയിപ്പ്*
വിവിധ ഉപജില്ലകളിൽ നിന്നും പ്രവൃത്തി പരിചയമേളയിൽ ഒന്നും രണ്ടും സ്ഥാനം (ഗ്രേഡ് നോക്കേണ്ടതില്ല, eligible for higher level results പരിശോധിക്കുക) നേടിയ കുട്ടികളുടെ ഐഡന്റിറ്റി കാർഡ് ഒരു കോപ്പി ഒറിജിനലും ഒരു കോപ്പി ഫോട്ടോസ്റ്റാറ്റും HM or Principal sign ചെയ്തു ഓഫീസ് മുദ്രയും പതിച്ച് രണ്ടും അതാത് ഉപജില്ല സെക്രട്ടറിമാർവശം ഏൽപ്പിക്കേണ്ടതാണ്. ഉപജില്ല സെക്രട്ടറിമാർ ഏ ഇ ഒ യുടെ കൗണ്ടർ സൈനും മുദ്രയും പതിപ്പിച്ച് Nov15 ന് ജില്ലാരജിസ്ട്രേഷൻ നടത്തിയ ശേഷം
പാർട്ടിസിപ്പന്റ് കർഡിനൊപ്പം മത്സരാർത്ഥികൾക്കുള്ള ഐഡന്റിറ്റി കാർഡും മേളനടക്കുന്ന ദിവസം രാവിലെ ജില്ലാ മേള വെന്യുവിലെ ഉപജില്ലാ രജിസ്‌ട്രേഷൻ കൗണ്ടറിൽ വിതരണം ചെയ്യുന്നതാണ്.
സുകേശ് ഒ പി
ജില്ലാ സെക്രട്ടറി
RDWECA Malappuram