
Identity card, State Fair 2018, Kannur (താഴെ ലഭിക്കും, പഴയത് ഉപയോഗിക്കാന്‍ പാടില്ല) download ചെയ്ത് ( 2 കോപ്പി ) ഫോട്ടോ പതിച്ച് Principal / Headmaster ഫോട്ടോയുടെ മുകളില്‍ ഒപ്പിട്ട്, ഫോട്ടോയുടെ മുകളില്‍ തന്നെ ഓഫീസ് മുദ്രയും പതിപ്പിച്ച്, പൂര്‍ണമായും പൂരിപ്പിച്ച് താഴെയും ഒപ്പ് സീലും പതിപ്പിയ്‍ക്കുക. മത്സരാര്‍ത്ഥിയുടെ ഒപ്പ് വേണം. ഈ രണ്ട് കോപ്പിയും 21 ബുധനാഴ്ച 4 മണിക്ക് മുമ്പായി ഡി ഡി ഓഫീസിലെ C2 Section-ല്‍ നല്‍കേണ്ടതാണ്.
വൈകി നല്‍കുന്നവര്‍ ഇവ ഡി ഡിയില്‍ നിന്ന് Counter sign വാങ്ങി സീല്‍ പതിപ്പിച്ച് രജിഷ്‍ട്രേഷന്‍ ദിവസം കണ്ണൂരിർ എത്തിക്കേണ്ടതാണ്.
*** സര്‍ട്ടിഫിക്കറ്റിലേക്കുള്ള ഫോട്ടോ 20kb മുതല്‍ 80kb വരെ Name of Item, Category, Gender, Place 1 or 2, Name of Participant, Class എന്നിവ മെയിലില്‍ രേഖപ്പെടുത്തി opsvaidya@gmail.com എന്ന വിലാസത്തില്‍ 20 /11/2018, 4 മണിക്ക് മുമ്പായി അയയ്ക്കുക.

*പ്രവൃത്തി പരിചയമേള HS and HSS November 25 ന് 10am സെന്റ് മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കന്ററി സ്കൂൾ, ബർണശ്ശേരി, കണ്ണൂർ.
Special school work experience on the spot and exhibition on 24 Nov 2018 10am.
2.5 Km from KSRTC Bus stand.
1 Km from Railway station.


State fair Results 2018 ഇവിടെ ലഭ്യമാകും.
Accomodation Notice ഇവിടെ ലഭ്യമാകും