

24 ന് വൈകിട്ട് എത്തുന്ന മലപ്പുറം ജില്ലയിലെ ആണ്‍കുട്ടികള്‍ക്ക് Govt. Town HSS Kannur ലും
പെണ്‍കുട്ടികള്‍ക്ക് Chirakkal Rajas HS ലും ആണ് താമസസൗകര്യം.
Railway Station ല്‍ നിന്നും KSRTC Stand ല്‍ നിന്നും ട്രാന്‍സ്പോര്‍ട്ട് കമ്മിറ്റിയുടെ ബസ് സര്‍വ്വീസ് ഉണ്ടായിരിക്കുന്നതാണ്.
