STATE SASTHROLSAVAM 2016-17 SHORANUR RESULTS,
അറിയിപ്പ് : ID Card ന്റെ 2 Copy DD Office ല്‍ നല്‍കിയവര്‍ മത്സരദിവസം വാണിയംകുളം TRKHSS വേദിയിലെ (Work Experience) മലപ്പുറം ജില്ലാ രജിസ്‍ട്രേഷന്‍ കൗണ്ടറില്‍ നിന്നും രാവിലെ 8 മുതല്‍ മത്സരം തുടങ്ങുന്നതിന് മുമ്പായി Prticipant Card, Identity എന്നിവ കൈപ്പറ്റുക. ഫോണ്‍ വിളി കുറയ്ക്കാന്‍ ശ്രമിയ്‍ക്കുക.
State Sasthrolsavam Programe പ്രോഗ്രാം നോട്ടീസ് Schedule
Route Map of State Sasthrolsavam Shoranur
State Identity Card click here to download
Route: (Palakkad - Pattambi) or (Ottappalam - Shoranur)
BusStop: Vaniyamkulam
Ottappalam 4KM, Shoranur 10KM
സംസ്ഥാന മേളയില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍
ജില്ലാമേളയില്‍ 1 ഉം 2 ഉം സ്ഥാനം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ ചെയ്യണ്ടത്.
Identity card, State Fair 2016 Palakkad (പഴയത് ഉപയോഗിക്കാന്‍ പാടില്ല) download ചെയ്ത് ( 2 കോപ്പി ) ഫോട്ടോ പതിച്ച് Principal / Headmaster ഫോട്ടോയുടെ മുകളില്‍ ഒപ്പിട്ട്, ഫോട്ടോയുടെ മുകളില്‍ തന്നെ ഓഫീസ് മുദ്രയും പതിപ്പിച്ച്, പൂര്‍ണമായും പൂരിപ്പിച്ച് താഴെയും ഒപ്പ് സീലും പതിപ്പിയ്‍ക്കുക. മത്സരാര്‍ത്ഥിയുടെ ഒപ്പ് വേണം. ഈ രണ്ട് കോപ്പിയും 21 തിങ്കളാഴ്ച 5 മണിക്ക് മുമ്പായി
ഡി ഡി ഓഫീസിലെ C2 Section-ല്‍ നല്‍കേണ്ടതാണ്. വൈകി നല്‍കുന്നവര്‍ ഇവ ഡി ഡിയില്‍ നിന്ന് Counter sign വാങ്ങി സീല്‍ പതിപ്പിച്ച് രജിഷ്‍ട്രേഷന്‍ ദിവസം ഷൊര്‍ണൂരില്‍ എത്തിക്കേണ്ടതാണ്.
*** സര്‍ട്ടിഫിക്കറ്റിലേക്കുള്ള ഫോട്ടോ 20kb മുതല്‍ 80kb വരെ Name of Item, Category, Gender, Place 1 or 2, Name of Participant, Class എന്നിവ മെയിലില്‍ രേഖപ്പെടുത്തി workexpmalappuram@gmail.com എന്ന വിലാസത്തില്‍ 22 /11/2016 4 മണിക്ക് മുമ്പായി അയയ്ക്കുക.