A BLOG FOR WORK EXPERIENCE FAIR

A BLOG FOR WORK EXPERIENCE FAIR
*** State Sasthrolsavam 2019-20 on November 3,4, 5 at Kunnamkulam, Thrissur, Work Experience Fair at Bethany St. John's EMHS Kunnamkulam. ശാസ്ത്രോത്സവം മാന്വല്‍ പരിഷ്കരിച്ചു. മാന്വലിലെ മാറ്റങ്ങള്‍ വായിക്ക‍ുക. പുതിയ മാന്വല്‍ DOWNLOADS പേജില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.***

അറിയിപ്പ് :സബ് ജില്ലാ സെക്രട്ടറിമാരില്‍ നിന്നും ലഭിച്ചിട്ടില്ലാത്ത ജില്ലാ സര്‍ട്ടിഫിക്കറ്റുകള്‍ അതാത്  AEO Office വഴി ലഭിക്കുന്നതാണ്.
2016 ഷൊര്‍ണൂരില്‍ നടന്ന സംസ്ഥാന സ് കൂള്‍ പ്രവൃത്തിപരിചയ മേളയുടെ Certificate, Trophy, Medal, Cash Prize എന്നിവ 10/12/2016 മുമ്പായി മേളയില്‍ പങ്കെടുത്ത എല്ലാവരും സബ് ജില്ലാ സെക്രട്ടറിമാരില്‍ നിന്നും കൈപറ്റണമെന്ന് അറിയിയിക്കുന്നു. സബ് ജില്ലാ സെക്രട്ടറിമാരുടെ  contact No Sub dist Secretaries പേജില്‍ ലഭ്യമാണ് .

സംസ്ഥാന സ് കൂള്‍ പ്രവൃത്തിപരിചയ മേളയില്‍ മലപ്പുറം ജില്ലയില്‍ നിന്നും പങ്കെടുത്ത്  വിജയികളായവര്‍ക്ക്  Certificate, Trophy, Medal, Cash Prize എന്നിവ 2/12/2016 വെള്ളിയാഴ്ച 3 ​മണി മുതല്‍ 4 മണി വരെ Malalppuram DD Office  ല്‍  വെച്ച് വിതരണം ചെയ്യുന്നു.  വിജയിയുടെ Identity Card മായി വന്നാല്‍ സമ്മാനം നേരിട്ട് കൈപറ്റാം. നേരിട്ട് കൈപറ്റാത്തവര്‍  അതാത് സബ് ജില്ലാ സെക്രട്ടറിമാരുമായി വെള്ളിയാഴ്ചയ്ക്ക് ശേഷം ബന്ധപ്പെടേണ്ടതാണ്. സബ് ജില്ലാ സെക്രട്ടറിമാര്‍ വെള്ളിയാഴ്ച മേല്‍പറഞ്ഞവയും ജില്ലാമേളയടെ Certificate, Trophy എന്നിവ കൈപ്പറ്റണമെന്ന് അറിയിക്കുന്നു. (Cash Prize വിതരണം സുഗമമാക്കാന്‍ ചില്ലറകള്‍ കൊണ്ട് വരണം )

സംസ്ഥാന പ്രവൃത്തി പരിചയ മേളയില്‍ തത്സമയ നിര്‍മ്മാണമത്സരത്തില്‍ മലപ്പുറം ജില്ലക്ക് ഓവറോള്‍ കിരീടം

(On the-Spot Overaall) പങ്കെടുത്ത എല്ലാവര്‍ക്കും ജില്ലാ ക്ലബ്ബിന്റെ അഭിനന്ദനങ്ങള്‍.

State WE Fair 2016 Shoranur All Grade Results of Malappuram Dist  

Sub dist wise All grade result of Malappuram dist in State WE Fair