പ്രവൃത്തിപരിചയ മേളയിലെ ബാഡ്മിന്റണ്‍ നെറ്റ് / വോളിബോള്‍ നെറ്റ് നിര്‍മ്മാണത്തിനുപയോഗിക്കുന്ന നൂലുകളുടെ നമ്പര്‍ മത്സരത്തിന് നല്‍കണം (ബാഡ്മിന്റണ്‍ നെറ്റ് - 2, വോളിബോള്‍ നെറ്റ് -10, 4, 6)
പ്രവൃത്തിപരിചയമേളയിലെ ചോക്ക് നിര്‍മ്മാണ മത്സരത്തില്‍ ഒരു കുട്ടി സ്റ്റാന്റേര്‍ഡ് സൈസായിട്ടുളള ഒരു മോള്‍ഡ് മാത്രമേ ഉപയോഗിക്കാവൂ.
പ്രവൃത്തിപരിചയമേളയിലെ ബുക്ക് ബൈന്റിംഗിന് 40സെ. മീ. X 65 സെ. മീ. , 44.45 സെ. മീ. X 57.5 സെ. മീ. അളവിലുള്ള പേപ്പറുകള്‍ ഉപയോഗിക്കാവുന്നതാണ്.
ജഡ്ജസ് നല്‍കുന്ന ചിത്രത്തിനനുസരിച്ചാകണം "മരത്തില്‍ കൊത്തുപണികള്‍ " മത്സരം നടത്തേണ്ടത്.
പ്രവൃത്തിപരിചയ നിര്‍മ്മാണ മത്സരങ്ങളില്‍ പരമാവധി മത്സരയിനങ്ങള്‍ക്ക് ചോദ്യങ്ങള്‍ നല്‍കേണ്ടതാണ്.