State sasthrolsavam identity card click here to download
സംസ്ഥാന മേളയില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍
ജില്ലാമേളയില്‍ 1 ഉം 2 ഉം സ്ഥാനം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ ചെയ്യണ്ടത്.
Identity card, State Fair 2017 Kozhikkode (പഴയത് ഉപയോഗിക്കാന്‍ പാടില്ല) download ചെയ്ത് ( 2 കോപ്പി ) ഫോട്ടോ പതിച്ച് Principal / Headmaster ഫോട്ടോയുടെ മുകളില്‍ ഒപ്പിട്ട്, ഫോട്ടോയുടെ മുകളില്‍ തന്നെ ഓഫീസ് മുദ്രയും പതിപ്പിച്ച്, പൂര്‍ണമായും പൂരിപ്പിച്ച് താഴെയും ഒപ്പ് സീലും പതിപ്പിയ്‍ക്കുക. മത്സരാര്‍ത്ഥിയുടെ ഒപ്പ് വേണം. ഈ രണ്ട് കോപ്പിയും 20 തിങ്കളാഴ്ച 5 മണിക്ക് മുമ്പായി ഡി ഡി ഓഫീസിലെ C2 Section-ല്‍ നല്‍കേണ്ടതാണ്. വൈകി നല്‍കുന്നവര്‍ ഇവ ഡി ഡിയില്‍ നിന്ന് Counter sign വാങ്ങി സീല്‍ പതിപ്പിച്ച് രജിഷ്‍ട്രേഷന്‍ ദിവസം കോഴിക്കോട് എത്തിക്കേണ്ടതാണ്.
*** സര്‍ട്ടിഫിക്കറ്റിലേക്കുള്ള ഫോട്ടോ 20kb മുതല്‍ 80kb വരെ Name of Item, Category, Gender, Place 1 or 2, Name of Participant, Class എന്നിവ മെയിലില്‍ രേഖപ്പെടുത്തി workexpmalappuram@gmail.com എന്ന വിലാസത്തില്‍ 20 /11/2017, 4 മണിക്ക് മുമ്പായി അയയ്ക്കുക.