സബ് ജില്ലാ പ്രവൃത്തി പരിചയ മേളയില്‍ എന്‍ട്രി നല്‍കുന്നതിന് വെബ്സൈറ്റ് കാണാന്‍
സബ് ജില്ലാ പ്രവൃത്തി പരിചയ മേളയില്‍ എന്‍ട്രി നല്‍കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍.
User name,
Password നല്കി Login
ചെയ്യുക.
Password Change,
ചെയ്യുക
Current Password
: നിലവിലെ password
നല്‍കുക.
New password
:പുതിയ password നല്‍കുക.
Retype Password:
പുതിയ password ഒരിക്കല്‍
കൂടി നല്‍കുക.
Name: Principal /
HM / Team Manager / Convenor പേര്
നല്‍കുക.
Mobile No: അവരുടെ
Mobile No നല്‍കുക
E mail: അവരുടെ
E mail ID നല്‍കുക
-ല്‍
Click ചെയ്യുക.
ശേഷം
വരുന്ന സ്കീനില്‍ കാണുന്ന
School ന്റെ പേരില്‍
ക്ലിക്ക് ചെയ്യുക
School Entry
തെറ്റാതെ പൂര്‍ത്തീകരിച്ച്
Save , Confirm എന്നിവ
ചെയ്യുക.
ശ്രദ്ധിക്കുക.
എന്‍ട്രി
നല്‍കുമ്പോള്‍ തന്നെ അക്ഷരത്തെറ്റ്
വരുത്താതിരിക്കുക.
പ്രവൃത്തിപരിചയ
മേളക്ക് എന്‍ട്രി നല്‍കുമ്പോള്‍
ആദ്യം
5 കുട്ടികളെ
അഡ്മിഷന്‍ നമ്പര്‍ സഹിതം
Exhibtion - ചേര്‍ക്കുക
അവര്‍ On the Spot -ല്‍
പങ്കെടുക്കുന്നവരായിരിക്കരുത്. Save ചെയ്യുക.
തുടര്‍ന്ന് On the Spot -ല്‍ പങ്കെടുക്കുന്ന കുട്ടികളുടെ പേര് അക്ഷരത്തെറ്റില്ലാതെ Capital Letter-ല്‍ അതാത് ഇനങ്ങള്‍ക്ക് നേരെ അഡ്മിഷന്‍ നമ്പര്‍ , ക്ലാസ്, sex സഹിതം നല്‍കുക.Save ചെയ്യുക.
തന്നിരിക്കുന്ന അവസാന തിയതിയില്‍ നിര്‍ബന്ധമായും Confirm ചെയ്തിരിക്കണം.